കണ്ണൂരില്‍ കൊച്ചുമകൻ ജീവനൊടുക്കിയതിലെ മനോവിഷമം; മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും സ്വയം മരണം വരിച്ചു
കണ്ണൂർ: കൊച്ചുമകൻ ജീവനൊടുക്കിയതില്‍ മനംനൊന്ത് മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ആത്മഹത്യ ചെയ്തു. കണ്ണൂർ കൂത്തുപറമ്പ് നിർവേലിയിലാണ് ദാരുണസംഭവം. നിമിഷ നിവാസില്‍ കിഷൻ (20), മുത്…