ശബരിമല: അയ്യപ്പ സ്വാമിക്ക് തങ്കിചാര്‍ത്തിയുള്ള ദീപാരാധന.ഭക്തിസാന്ദ്രമായി സന്നിധാനം.
ഘോഷയാത്രയോടനുബന്ധിച്ചു പമ്പയിലും സന്നിധാനത്തും ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ദീപാരാധനയ്‌ക്ക് ശേഷമാണ് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചത്.
ശനിയാഴ്ചയാണ് മണ്ഡല പൂജ. വിര്‍ച്വല്‍ ക്യൂ വഴി 30000 പേര്‍ക്കും സ്‌പോട്ട് ബുക്കിംഗിലൂടെ രണ്ടായിരം പേര്‍ക്കുമാണ് നാളെ സന്നിധാനത്ത് പ്രവേശനം. ഇന്ന് രാവിലെ 10 മണി വരെ 23,066പേര്‍ അയ്യപ്പ ദര്‍ശനം നടത്തി.
Tags
Kerala